ചാക്കോര്യ ആന്റണി ഭാര്യ റോസി (73) നിര്യാതയായി

68
Advertisement

ചാക്കോര്യ ആന്റണി ഭാര്യ റോസി (73) നിര്യാതയായി. മൃതസംസ്‌ക്കാര ശുശ്രൂഷ ഇന്ന് (06.04.2020) രാവിലെ 11 മണിക്ക് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.മക്കള്‍ : സിംസണ്‍, ഫാ. നിക്സണ്‍ ചാക്കോര്യ (ബി.എല്‍.എം ധ്യാനകേന്ദ്രം ഡയറക്ടര്‍), സെന്‍സി വര്‍ഗ്ഗീസ്, മരുമക്കള്‍ : ലീന സിംസണ്‍, വര്‍ഗ്ഗീസ്.

Advertisement