എസ് എന്‍ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപികയായിരുന്ന കാര്‍ത്തിയാനി ടീച്ചര്‍ നിര്യാതയായി

329
Advertisement

ഇരിഞ്ഞാലക്കുട ചെട്ടിപ്പറമ്പ് വെട്ടിക്കര ടെമ്പിള്‍ റോഡ് നിവാസിയും ദീര്‍ഘകാലം ഇരിഞ്ഞാലക്കുട ഐ. ടി. യു ബാങ്ക് വൈസ് ചെയര്‍മാനും ആയിരുന്നു വള്ളിയില്‍ വാസുദേവന്‍ ഭാര്യ ആലപ്പാട്ട് കരുമാശരി കണ്ടുവിന്റയും അമ്മാളുടേയും മകള്‍ എസ് എന്‍ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപികയായിരുന്ന കാര്‍ത്തിയാനി ടീച്ചര്‍ 77 വയസ്സ് നിര്യാതയായി മക്കള്‍ സുനില്‍ ,സുഷില്‍ ,സുജില്‍ മരുമക്കള്‍ സിനി ,അജിതാ ,ബിന്ദു സംസ്‌കാരകര്‍മ്മം 2019 മെയ് 21 ആം തീയതി ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് എസ് എന്‍ ബി എസ് മുക്തിസ്ഥാനില്‍ വെച്ച്

 

Advertisement