ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം 2019 – അടിക്കുറിപ്പ് മത്സരം- 8  : ഇന്നത്തെ ഫോട്ടോ

848
Advertisement

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം- 8 ‘ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്സ്ബുക്ക് പേജില്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ആയോ രേഖപ്പെടുത്താം .അനുയോജ്യമായ അടിക്കുറിപ്പ് 22-05-019 ബുധനാഴ്ച
12 മണി വരെ അയക്കുന്നവരില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കും.വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.
#sreekoodalmanikyam

Advertisement