മുനിസിപ്പല്‍ ജീവനകാര്‍ക്ക് യാത്രയയപ്പ് നല്‍കി

393
Advertisement

.ഇരിങ്ങാലക്കുട- സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരായ ബാബു,രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ AITUC യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സി. പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. ബെന്നിവിന്‍സന്റ് അദ്ധ്യക്ഷത വഹിച്ചു.കെ. വി രാമകൃഷ്ണന്‍,കെ. എസ് പ്രസാദ്,ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.