പള്ളിപ്പാട്ട് ദേവസി ഭാര്യ റോസ്സമ്മ(79) നിര്യാതയായി

354
Advertisement

വല്ലക്കുന്ന്:പള്ളിപ്പാട്ട് ദേവസി ഭാര്യ റോസ്സമ്മ(79) നിര്യാതയായി. സംസ്‌കാരം 21ന് ചൊവ്വാഴ്ച രാവിലെ 10ന് കല്ലേറ്റുങ്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: റജീന, സിജി(LATE), ലിജി (LATE), ജെറി, ലിജോ. മരുമക്കള്‍ : ഡേവിസ്, ഡൈബി.

 

Advertisement