Monthly Archives: April 2019
ഇടതുപക്ഷ ബദല്‍ നയങ്ങളാണ് കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നത് -പന്ന്യന്‍ രവീന്ദ്രന്‍
ഇരിങ്ങാലക്കുട-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നില്‍ വയ്ക്കുന്ന ബദല്‍നയങ്ങള്‍ തന്നെയാണ് കേരളസര്‍ക്കാര്‍ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് - സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ . ഇന്ത്യാ മഹാരാജ്യത്ത്...
എടതിരിഞ്ഞി സഹകരണ ബാങ്ക് 7 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി
പ്രളയാനന്തര വീടുകള്‍ നഷ്ടപ്പെട്ട പടിയൂര്‍ പഞ്ചായത്തിലെ 7 കുടുംബങ്ങള്‍ക്ക് എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി.ലളിതമായ ചടങ്ങില്‍ മുകുന്ദപുരം താലൂക്ക് സഹകരണ അസി.രജിസ്ട്രാര്‍ എം സി അജിത്ത്...
തിരഞ്ഞെടുപ്പ് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി.
ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം 2 നടത്തിയ വാഹന പരിശോധനയില്‍ കൊമ്പിടി വെള്ളാങ്ങല്ലൂര്‍ റൂട്ടില്‍ തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്തു വെച്ചാണ് ബൈക്കില്‍ നിന്നും കഞ്ചാവ് ലഭിച്ചത്....
തൊണ്ടിമുതലുകള്‍ കളവുപോയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കുന്നു-ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നും പൂട്ടുപൊളിച്ച് തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള തൊണ്ടിമുതലുകള്‍ മോഷണം പോയിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഷ്ടപ്പെട്ട ആയുധങ്ങള്‍...
സംഗമം റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ ആരോഗ്യപരിപാലന കരുതല്‍ സംഗമം ഉദ്ഘാടനം ചെയ്തു
ഇരിഞ്ഞാലക്കുട-പുല്ലൂര്‍ സംഗമം റസിഡന്‍സ് അസോസിയേഷന്റെയും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോര്‍ഡ്‌സിന്റയും നേതൃത്വത്തില്‍ സ്ത്രീകള്‍ക്കു മാത്രമായി മൊബൈല്‍ മാമ്മോഗ്രാം ടെസ്റ്റിന്റെ ഉദ്ഘാടനം ഡോ.ഹരീന്ദ്രനാഥ് എ.എം ഉല്‍ഘാടനം ചെയ്തു.യോഗത്തില്‍ പ്രോജക്ട ചെയര്‍മാന്‍ റെട്ടേറിയന്‍ മായ...
ഇടതുപക്ഷ ജനാധിപത്യ വിദ്യാര്‍ത്ഥി മുന്നണിയുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഃ രാജാജി മാത്യു തോമസിന്റെ വിജയത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് ഇടതുപക്ഷ ജനാധിപത്യ വിദ്യാര്‍ത്ഥി മുന്നണിയുടെ നേതൃത്ത്വത്തില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.എ.ഐ.എസ്.എഫ്...
പ്രണവിന് ആത്മവിശ്വാസം നല്‍കി സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ആറു വര്‍ഷം മുന്‍പുണ്ടായ ബൈക്കപടകത്തില്‍ ശരീരം തളര്‍ന്നെങ്കിലും ആളൂര്‍ സ്വദേശി പ്രണവ് സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തൃശ്ശൂര്‍ ലോകസഭാ മണ്ഡലം NDA സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക് വേണ്ടി...
മൂന്ന് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയ അമേരിക്കന്‍ റൊമാന്റിക് ഡ്രാമാ ചിത്രമായ ‘ഈഫ് ബീയല്‍ സ്ട്രീറ്റ് കുഡ് ടോക്ക്...
ഇരിങ്ങാലക്കുട :മൂന്ന് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയ അമേരിക്കന്‍ റൊമാന്റിക് ഡ്രാമാ ചിത്രമായ 'ഈഫ് ബീയല്‍ സ്ട്രീറ്റ് കുഡ് ടോക്ക് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 12 വെള്ളിയാഴ്ച്ച സ്‌ക്രീന്‍ ചെയ്യുന്നു....
ഇരിങ്ങാലക്കുട പരേതനായ വട്ടത്തറ വറീത് ഭാര്യ മേരി (85 ) നിര്യാതയായി
ഇരിങ്ങാലക്കുട പരേതനായ വട്ടത്തറ വറീത് ഭാര്യ മേരി (85 ) നിര്യാതയായി.സംസ്‌ക്കാരം ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് നെല്ലിക്കാട്ടിരിയിലുള്ള പരിയാരം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും .
മക്കള്‍-ചെറിയാന്‍ ,റോസിലിന്റ്...
ചെമ്പന്റെ പടക്കമില്ലാതെ ഇരിങ്ങാലക്കുടക്കാര്‍ക്ക് വിഷുവോ?
ഇരിങ്ങാലക്കുട : എല്ലാവര്‍ഷവും ഏപ്രില്‍ 14 ന് മുടങ്ങാതെ എത്തിയിരുന്ന വിഷു ഇത്തവണ ഒരുദിവസത്തേയ്ക്ക് നീങ്ങി ഏപ്രില്‍ 15നായി.വിദ്യാര്‍ത്ഥികൂട്ടത്തിന്റെ അവധികാലത്തിന്റെ പ്രധാന ആഘോഷമാണ് വിഷു.വിഷുവിന് കൈനീട്ടമായി ലഭിച്ച പണം മുഴുവന്‍ പടക്കം വാങ്ങി...
തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി നല്‍കി.
ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്....
ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന വിപിനും സുവര്‍ണ്ണക്കും വിവാഹവാര്‍ഷികാശംസകള്‍ ..
ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന വിപിനും സുവര്‍ണ്ണക്കും വിവാഹവാര്‍ഷികാശംസകള്‍ ..
എന്‍ .ഡി. എ തൃശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുടയില്‍ ഊഷ്മളമായ സ്വീകരണം
ഇരിങ്ങാലക്കുട-തൃശൂര്‍ എന്‍ .ഡി. എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രാവിലെ 8.30 ഓടെ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൊഴ്തു കൊണ്ടു ഇരിങ്ങാലക്കുടയിലെ പര്യടനത്തിനു തുടക്കം കുറിച്ചു.തുടര്‍ന്ന് തുറവന്‍കാട്ടില്‍ ആദ്യ സ്വീകരണം നല്‍കി.പിന്നീട് മുരിയാട്...
വിഷുക്കണിയൊരുക്കാന്‍ 16 ടണ്‍ കണിവെള്ളരിയൊരുക്കി ഇരിങ്ങാലക്കുടക്കാരന്‍
ഇരിങ്ങാലക്കുട : വിഷുപ്പുലരിയില്‍ കണിയൊരുക്കുന്നതില്‍ പ്രധാന ഇനമാണ് ഐശ്വര്യത്തിന്റെ പ്രതീകമായ വെള്ളരി.കണിയൊരുക്കാന്‍ കണ്ണിവെള്ളരി വിളവെടുപ്പുമായി ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് കോളേജിനു സമീപത്തുള്ള ഉണ്ണിപ്പിള്ളില്‍ നഴ്സറി ഒരുങ്ങിക്കഴിഞ്ഞു. രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ 16 ടണ്ണോളം വരുന്ന...
വിവാഹിതരായ ശബരിദാസിനും ഗ്രീഷ്മയ്ക്കും ആശംസകള്‍…
വിവാഹിതരായ ശബരിദാസിനും ഗ്രീഷ്മയ്ക്കും ആശംസകള്‍...
കല്ലേറ്റുംകര എന്‍. ഐ .പി .എം .ആറില്‍ ലോക ഓട്ടിസം ബോധവത്ക്കരണ വാരാചാരണ സമാപനം
കല്ലേറ്റുംകര-ലോക ഓട്ടിസം ബോധവത്ക്കരണ വാരാചരണത്തിന്റെ സമാപന പരിപാടികളോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തില്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി.കുട്ടികളൊടൊപ്പം ഏറെ നേരം ചെലവഴിച്ച അദ്ദേഹം മാജിക് ഷോയും നടത്തിയാണ് മടങ്ങിയത് .സമ്മേളനത്തില്‍ എന്‍...
രാജാജി മാത്യു തോമസ്സിന്റെ ഇരിങ്ങാലക്കുട മണ്ഡലം പര്യടനം വടക്കുമുറിയില്‍ നിന്നാരംഭിച്ചു
ഇരിങ്ങാലക്കുട-എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്റെ മണ്ഡലം പ്രചാരണ പര്യടനം രാവിലെ 7 30 ന് വടക്കുമുറിയില്‍ നിന്ന് ആരംഭിച്ചു .പ്രൊഫ.കെ .യു അരുണന്‍ എം .എല്‍ .എ പര്യടനം...
രാജ്യത്തെ മികച്ച നൂറു കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട-രാജ്യത്തെ മികച്ച സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കണ്ടെത്താന്‍ മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന നാഷനല്‍ഇന്‍സ്റ്റിററ്യൂഷ്ണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ 88 ാം റാങ്കോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇടം പിടിച്ചു.കേരളത്തില്‍ നിന്നും 20 കോളേജുകളാണ്...
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിഷുപടക്ക വില്പനക്കു തുടക്കമായി
കാട്ടൂര്‍ -കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിഷുവിനോടനുബന്ധിച്ച് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്ക ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വ്വഹിച്ചു.മിതമായ നിരക്കുകളിലായിരിക്കും വില്പ്പന.
പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു – പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനങ്ങള്‍
ഇരിങ്ങാലക്കുട-പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ തൊമ്മാന അവിട്ടത്തൂര്‍ റോഡില്‍ തിരിയുന്ന വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു. ഹോട്ടല്‍ മാലിന്യം ,റെക്‌സിന്‍, ഇറച്ചി വേസ്റ്റ് ,ഇലക്ട്രോണിക്‌സ് ,ഇലക്ടികല്‍ വേസറ്റ്, മെഡിക്കല്‍ മാലിന്യം, മറ്റു വീടുകളില്‍...