പ്രതിഷ്ഠാദിനം ആഘോഷിച്ചു

307

പുത്തൻചിറ: മങ്കിടി ജംഗ്ഷൻ കിഴക്കും പുറത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദുർഗാ ദേവിയുടെ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു. മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നാരയണീയ പാരായണം, പ്രസാദ ഊട്ട്,:വൈകിട്ട് നടന്ന കാഴ്ച ശീവേലിയോടനു ബന്ധിച്ച് ചെറുശ്ശേരി കുട്ടൻ മാരാരുടെ പ്രാമാണിത്തത്തിൽ പാണ്ടിമേളം, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, ഗാനസന്ധ്യ, വിളക്കിനെഴുന്നള്ളിപ്പ്. എന്നിവയായിരുന്നു പരിപാടികൾ.

Advertisement