കല്ലേറ്റുംകര എന്‍. ഐ .പി .എം .ആറില്‍ ലോക ഓട്ടിസം ബോധവത്ക്കരണ വാരാചാരണ സമാപനം

333
Advertisement

കല്ലേറ്റുംകര-ലോക ഓട്ടിസം ബോധവത്ക്കരണ വാരാചരണത്തിന്റെ സമാപന പരിപാടികളോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തില്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി.കുട്ടികളൊടൊപ്പം ഏറെ നേരം ചെലവഴിച്ച അദ്ദേഹം മാജിക് ഷോയും നടത്തിയാണ് മടങ്ങിയത് .സമ്മേളനത്തില്‍ എന്‍ ഐ പി എം ആര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി .മുഹമ്മദ് അഷീല്‍ അധ്യക്ഷനായി.ജോയിന്റ് ഡയറക്ടര്‍ സി ചന്ദ്രബാബു ,ഡോ.സിന്ധു വിജയകുമാര്‍ ,ഡോ.മായ ബോസ് വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു

 

Advertisement