Wednesday, May 13, 2026
28.9 C
Irinjālakuda

രാജാജി മാത്യു തോമസ്സിന്റെ ഇരിങ്ങാലക്കുട മണ്ഡലം പര്യടനം വടക്കുമുറിയില്‍ നിന്നാരംഭിച്ചു

ഇരിങ്ങാലക്കുട-എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്റെ മണ്ഡലം പ്രചാരണ പര്യടനം രാവിലെ 7 30 ന് വടക്കുമുറിയില്‍ നിന്ന് ആരംഭിച്ചു .പ്രൊഫ.കെ .യു അരുണന്‍ എം .എല്‍ .എ പര്യടനം ഉദ്ഘാടനം ചെയ്തു.നേതാക്കളായ ഉല്ലാസ് കളക്കാട്ട് ,കെ സി പ്രേമരാജന്‍ ,ടി കെ സുധീഷ് ,എ എസ് മൊയ്തീന്‍ ,കെ കെ ബാബു ,കെ പി ദിവാകരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയൊടൊപ്പം പര്യടനം നടത്തുന്നു.തുടര്‍ന്ന് കല്ലേറ്റുംകര,കാട്ടാംതോട് ,ഉറുമ്പുംകുന്ന് ,ഷോളയാര്‍ ,കാരൂര്‍ സെന്റര്‍ ,കുഴിക്കാട്ടുശ്ശേരി ,മുണ്ടുപ്പാടം ,ആക്കപ്പിള്ളി ,കടുപ്പശ്ശേരി ,തൊമ്മാന ,കല്ലംക്കുന്ന് ,നടവരമ്പ് സെന്റര്‍ ,ഐക്കരക്കുന്ന് ,പുല്ലൂര്‍ സെന്റര്‍ ,അമ്പലനട,ആനരുളി ,വേഴേക്കാട്ടുക്കര,കാപ്പാറ ,കൊടിയന്‍ക്കുന്ന് ,മാടായിക്കോണം എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന രാജാജി ഉച്ചഭക്ഷണത്തിനു ശേഷം 3.30 ന് വാതില്‍ മാടത്തുനിന്നാരംഭിച്ച് നവോദയ കലാസമിതി ,പീച്ചംപിള്ളിക്കോണം ,ബംഗ്ലാവ് കോട്ടം ,കാറളം സെന്റര്‍ .പുല്ലത്തറ,പവര്‍ ഹൗസ് ,വെള്ളാനി നന്തി ,കാട്ടൂക്കടവ് ,മനപ്പിള്ളി ,പൊഞ്ഞനം ,ഇല്ലിക്കാട് ,ആല്‍ത്തറ ,ജവഹര്‍കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തും .ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രദേശത്തെ പര്യടനം വൈകീട്ട് 6 ന് കനാല്‍ സ്തംഭത്തില്‍ നിന്നാരംഭിക്കും .സോള്‍മെന്റ് ,പെരുവല്ലിപ്പാടം ,എസ് എന്‍ നഗര്‍,ചീനക്കുഴി ,മതിലകം കടവ് ,തേമാലി തറ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം 7.10 ന് കാക്കാത്തിരുത്തിയില്‍ സമാപിക്കും

Hot this week

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

Topics

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി...

ഇന്നസെൻ്റ് നാടകോത്സവത്തിന് ഇന്ന് കൊടികയറും

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img