സംഗമം റസിഡന്‍ഷ്യല്‍ അസോസ്സിയേഷന്‍ ആരോഗ്യപരിപാലന കരുതല്‍ സംഗമം ഉദ്ഘാടനം ചെയ്തു

303
Advertisement

ഇരിഞ്ഞാലക്കുട-പുല്ലൂര്‍ സംഗമം റസിഡന്‍സ് അസോസിയേഷന്റെയും റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലോര്‍ഡ്‌സിന്റയും നേതൃത്വത്തില്‍ സ്ത്രീകള്‍ക്കു മാത്രമായി മൊബൈല്‍ മാമ്മോഗ്രാം ടെസ്റ്റിന്റെ ഉദ്ഘാടനം ഡോ.ഹരീന്ദ്രനാഥ് എ.എം ഉല്‍ഘാടനം ചെയ്തു.യോഗത്തില്‍ പ്രോജക്ട ചെയര്‍മാന്‍ റെട്ടേറിയന്‍ മായ ജയരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എക്‌സി.ഡയറക്ടര്‍ ഷീല ബെന്നി, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, അസോസിയേഷന്‍ പ്രസിഡന്റ് സ്വപ്ന ദേവി ദാസ് ,സെക്രട്ടറി രാധകൃഷ്ണന്‍ കൂട്ടൂമാക്കല്‍ Rtn. സെബാസ്റ്റ്യന്‍, SNBS സമാജം പ്രസിഡന്റ് വിശ്വംഭരന്‍ മുകുളം, SRA ട്രഷറര്‍ ബാബു കുണ്ടില്‍ എന്നിവര്‍ സംസാരിച്ചു.

Advertisement