ഇരിങ്ങാലക്കുട പരേതനായ വട്ടത്തറ വറീത് ഭാര്യ മേരി (85 ) നിര്യാതയായി

278
Advertisement

ഇരിങ്ങാലക്കുട പരേതനായ വട്ടത്തറ വറീത് ഭാര്യ മേരി (85 ) നിര്യാതയായി.സംസ്‌ക്കാരം ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് നെല്ലിക്കാട്ടിരിയിലുള്ള പരിയാരം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും .

മക്കള്‍-ചെറിയാന്‍ ,റോസിലിന്റ് ,പോള്‍,ജോസഫ് ,ഡോ .മനോജ്

മരുമക്കള്‍-ജെസ്സി തോപ്പില്‍ ,വര്‍ഗ്ഗീസ് കാടപറമ്പില്‍ ,ജീന കോടങ്ങണ്ടത്ത് ,ചിത്ര മംഗലി ,ഡോ.ബിബി മേരി കല്ലറയ്ക്കല്‍

Advertisement