ശ്രീകൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍ നിര്യാതനായി

488
Advertisement

ഇരിങ്ങാലക്കുട- രാഷ്ട്രീയ,സാമൂഹ്യ ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ മുന്‍കാല സജീവസാന്നിധ്യമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍(85)ഇന്ന് (5.04.2019) ഉച്ചക്ക് അന്തരിച്ചു.(ഭാര്യ :ശ്രീമതി പയ്യാക്കല്‍ ശ്രീദേവി അമ്മ)മുന്‍ വെള്ളാങ്ങല്ലുര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്.ശ്രീകൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം,കര്‍ഷക ജനതദള്‍ ജില്ല പ്രെസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.ശവസംസ്‌കാരം നാളെ(06.04.19)നു രാവിലെ 9.00 നു വീട്ടുവളപ്പില്‍.

Advertisement