Tuesday, June 16, 2026
25.9 C
Irinjālakuda

വൈദ്യുതി വകുപ്പിന്റെ സന്മനസ്സ്: പ്രളയത്തില്‍ തകര്‍ന്ന കുടുംബത്തില്‍ വെളിച്ചമെത്തി

കരുവന്നൂര്‍ : പ്രളയത്തില്‍ വീടു തകര്‍ന്ന മുഹമ്മദ് റഹീമിന് നാട്ടുകാര്‍ സഹായിച്ചാണ് വീണ്ടും ഒരു ഓലപ്പുരയെങ്കിലും കെട്ടാനായത്.ഭാര്യയും രണ്ടു ചെറിയ കുട്ടികളും ഉള്ള കൂലിപ്പണിക്കാരനായ റഹീമിന് വീട്ടിലേക്ക് വൈദ്യുതി പോസ്റ്റിടാനുള്ള ഭീമമായ തുക വഹിക്കാനാകില്ലെന്നു കണ്ടെത്തിയ വൈദ്യുതി വകുപ്പ് സൗജന്യമായി പോസ്റ്റിട്ട് വെളിച്ചമെത്തിക്കുകയായിരുന്നു.കരുവന്നൂര്‍ വൈദ്യുതി വിഭാഗം അസിസ്റ്റന്റെ എഞ്ചിനിയര്‍ കെ.വി. പ്രിന്‍സിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സഹായത്തിന് വഴിയൊരുങ്ങിയത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img