തുമ്പരത്തി ധര്‍മ്മദൈവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ തോറ്റംപാട്ട് മഹോത്സവം ഏപ്രില്‍ 16 മുതല്‍

312
Advertisement

ഇരിങ്ങാലക്കുട-തുമ്പരത്തി ധര്‍മ്മദൈവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ തോറ്റംപാട്ട് മഹോത്സവം ഏപ്രില്‍ 16 മുതല്‍ 20 വരെ നടത്തപ്പെടും.16 ന് രാവിലെ മുതല്‍ ആരംഭിക്കുന്ന നവീകരണ ക്രിയചടങ്ങുകള്‍ മേടം 19 ന് രാവിലെ 7 50 നും 8.50 നും മദ്ധ്യേയുള്ള ചിത്തിര നക്ഷത്രത്തില്‍ നടത്തപ്പെടും.

Advertisement