സെന്റ് ജോസഫ്‌സ് കോളേില്‍ തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ റൈറ്റിംഗ് കോഴ്‌സ്

487
Advertisement

ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ റൈറ്റിംഗ് സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു.വിശദവിവരങ്ങള്‍ അറിയിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ആമുഖ ക്ലാസ്സ് ഏപ്രില്‍ 8 ാം തിയ്യതി കാലത്ത് 10.30 ന് കോളേജില്‍ നടക്കും .അനുബന്ധ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റിന്റെ കരിയര്‍ പോയിന്റില്‍ ലഭ്യമാണ് .

www.stjosephs.edu.in
contact-sajo jose -mob 9349653312

 

Advertisement