Home 2018
Yearly Archives: 2018
വായനക്കാരിലേയ്ക്ക് പുസ്തകങ്ങളെ എത്തിക്കാന്‍ ‘അക്ഷരം’ ലൈബ്രറി സിസ്റ്റത്തിന് തുടക്കമായി
ഇരിങ്ങാലക്കുട : സാഹിത്യലോകത്തെ വിഖ്യാതമായ പുസ്തകങ്ങളെ സാധാരണ വായനക്കാരിലേക്കു വരെ ലളിതമായി എത്തിക്കുകയും, അവര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'അക്ഷരം' എന്ന ലൈബ്രറി സിസ്റ്റത്തിന്റെ ആദ്യ യോഗം ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍...
ഊരകം പാറേക്കാടന്‍ ഔസേപ്പ് മകന്‍ ജോസ് (84) നിര്യാതനായി.
പുല്ലൂര്‍ : ഊരകം പാറേക്കാടന്‍ ഔസേപ്പ് മകന്‍ ജോസ് (84) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ മേരി.മക്കള്‍ ജെസി,ലാലി,സോജന്‍,ജോഷി.മരുമക്കള്‍ തമ്പി,ജിജോ,മിനി,സോണി.
ശുചിത്വ കാറളം സുന്ദര കേരളവുമായി കാറളം പഞ്ചായത്ത്.
കാറളം : കാറാളം പഞ്ചായത്തിന്റെ 4 കോടി 71 ലക്ഷം രൂപയുടെ ഈ വര്‍ഷത്തേ വികസന പദ്ധതിയ്ക്ക് അംഗീകാരമായി.30 ശതമാനം ഉല്‍പാദന മേഖലയ്ക്കും ബാക്കി മറ്റ് ഇതരമേഖലകള്‍ക്കുമാണ് ഫണ്ട് വകയിരിത്തിയിരിക്കുന്നത്.ലൈഫ്മിഷന്‍, സമൃദ്ധി അരി...
ഇരിങ്ങാലക്കുടെ എക്‌സൈസ് കഞ്ചാവ് വേട്ട തുടരുന്നു: ഒരാള്‍ കൂടി പിടിയില്‍
ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് കഞ്ചാവ് വിതരണം ചെയ്ത തെക്കേ താണിശ്ശേരി മങ്ങാട്ടുക്കര വീട്ടില്‍ മണിലാലിനെ (39 ) എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദും സംഘവും അറസ്റ്റ്...
ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി തകര്‍ത്തു
ഇരിങ്ങാലക്കുട: ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി പൊളിച്ചു. ബൈപാസ് റോഡിനു പടിഞ്ഞാറെ അറ്റത്തെ കണ്‍വെര്‍ട്ടിനു സമീപമുള്ള കരിങ്കല്‍ ഭിത്തിയാണു സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഇതു സംബന്ധിച്ച്...
അപകട വളവ് നിവര്‍ത്താന്‍ മുറിച്ച മരം മറ്റൊരു അപകടമാകുന്നു
പുല്ലൂര്‍ : പോട്ട-മൂന്ന്പീടിക സംസ്ഥാന പാതയിലെ അപകടങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച വളവായ പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപത്തേ അപകടവളവിലാണ് അപകടം വിളിചോതുന്ന വിധത്തില്‍ മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത്. റോഡ് വീതി കൂട്ടി അപകടവളവ് നിവര്‍ത്തുന്നതിന്റെ...
ഇരിങ്ങാലക്കുടയില്‍ കോടതി വിധി കാറ്റില്‍ പറത്തി മാംസ വില്‍പന തകൃതിയായി നടക്കുന്നു.
ഇരിങ്ങാലക്കുട :ഹൈക്കോടതി ഉത്തരവു പ്രകാരം അറവ് ശാല പ്രവര്‍ത്തിക്കാത്ത നഗരസഭ പ്രദേശത്ത് അറവുമാംസ വില്‍പ്പന നിരോധിച്ചിട്ടും മാംസവ്യാപാരം വ്യാപകമായി നടത്തുന്നു. നഗരസഭയുടെ അധിനതയിലുള്ള ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ കോഴി കച്ചവട സ്റ്റാളുകളുടെ മറവില്‍ മാംസവില്‍പ്പന...
ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്തയുടെ സ്റ്റേ
ഇരിങ്ങാലക്കുട: ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്ത കോടതിയുടെ സ്റ്റേ. മാടായിക്കോണം വില്ലേജ് സര്‍വ്വെ 169/1 നമ്പറിലുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി ബോട്ട് ഇന്‍ ലാന്റ് എന്ന വ്യാജേനെ...
ഊരകം പള്ളിയില്‍ വനിതാദിനാഘോഷം നടത്തി
പുല്ലൂര്‍: സെന്റ് ജോസഫ്‌സ് പള്ളിയില്‍ മാതൃവേദി നടത്തിയ വനിതാദിനാഘോഷം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസാന്റോ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ആനിമേറ്റര്‍ മദര്‍ വിമല്‍...
സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി അഴിക്കോട് തീര്‍ത്ഥാടന പദയാത്ര നടത്തി.
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നും വലിയ നോമ്പ് കാലത്ത് വര്‍ഷം തോറും അഴീക്കോട് സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലേക്ക് നടത്താറുള്ള തീര്‍ത്ഥാടന പദയാത്ര ഈ വര്‍ഷം കത്തീഡ്രല്‍ റൂബി ജൂബിലി തീര്‍ത്ഥാടന...
തേവരെ വരവേല്‍ക്കാന്‍ രാജപന്തലുയരുന്നു
കരുവന്നൂര്‍ : ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരെ സ്വീകരിക്കുന്നതിനായി രാജ കമ്പനി പരിസരത്ത് വര്‍ഷാവര്‍ഷം നിര്‍മ്മിക്കാറുള്ള പന്തലിന് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുറിച്ച കവുങ്ങ് ചീകി ഭംഗി...
കണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നിന്ന് കഞ്ചാവ് പിടികൂടി
ഇരിങ്ങാലക്കുട : കണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നിന്ന് കഞ്ചാവുമായി ബംഗാളി സ്വദേശി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാളി സ്വദേശികള്‍ താമസിച്ചിരുന്ന പണിക്കവീട്ടില്‍ ശിവശങ്കരന്റെ...
റോഡ് കുഴിയാക്കി വാട്ടര്‍ അതോററ്റിയുടെ വെള്ളംകളി
ഇരിങ്ങാലക്കുട : നാട് കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുന്ന സമയത്ത് ഇരിങ്ങാലക്കുട മെറീനാ ആശുപത്രില പരിസരത്ത് നിന്ന് ക്രൈസ്റ്റ് കോളേജ് ജംഗഷനിലേയ്ക്ക് പോകുന്ന ബ്രദർ മിഷൻ റോഡിലാണ് കടും വേനലില്‍ വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള...
സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
പുല്ലൂര്‍ : മുല്ലപുരുഷ സ്വയം സഹായ സംഘം സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചു.പുരുഷ സഹായ സംഘം പ്രസിഡന്റ്...
ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരം ചുറ്റുവിളക്ക് ആരംഭിച്ചു.
ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് ഇന്ന് വൈകീട്ട് ആരംഭിച്ചു. തുടര്‍ന്നുള്ള പതിമൂന്ന് ദിവസങ്ങളിലും രാവിലെയും വൈകീട്ടും 5.30നാണ് ചുറ്റുവിളക്ക് തുടങ്ങുക. ആകെ 25 ചുറ്റുവിളക്കുകളാണ് പൂരക്കാലത്ത് തെളിയുന്നത്. ഭക്തരുടെ സമര്‍പ്പണമായാണ് ഇവ...
കലാമണ്ഡലം പരമേശ്വരമാരാരെ ആദരിച്ചു.
ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ വാദ്യകലാ പുരസ്‌കാരത്തിനര്‍ഹനായ പത്മശ്രീ അന്നമനട പരമേശ്വരമാരാരെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി സുരേഷ് ഷാളണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ജില്ല...
‘വിജയ സോപാനം ‘ പരിശിലനപരിപാടി സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റെ നേതൃത്വത്തില്‍ 'വിജയ സോപാനം ' പരിശിലനപരിപാടി സംഘടിപ്പിച്ചു.എ വി വാമന്‍കുമാര്‍ ക്ലാസുകള്‍ നയിച്ചു.ഐ സി എല്‍ ഫിന്‍കോര്‍പ് എം ഡി എം ജി അനില്‍കുമാര്‍ പരിപാടി...
വാര്‍ത്ത ഫലം കണ്ടു : ബൈപ്പാസ് മാലിന്യം നീക്കി നഗരസഭ
ഇരിങ്ങാലക്കുട : മാലിന്യം കൂമ്പാരങ്ങള്‍ കൊണ്ട് വീര്‍പ്പ്മുട്ടിയിരുന്ന ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ മാലിന്യങ്ങള്‍ നഗരസഭ നീക്കം ചെയ്ത് തുടങ്ങി.www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ദ്രൂത്രഗതിയിലുള്ള നടപടി.മാലിന്യം മാറ്റിയത് കൊണ്ട്...
എന്‍ ഡി എ യുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ രാപകല്‍ സമരം ആരംഭിച്ചു
ഇരിങ്ങാലക്കുട : ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക,മധുവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക,പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി കിട്ടിയതും ചെലവഴിച്ചതുമായ തുകയെ സംബദ്ധിച്ച് സര്‍ക്കാര്‍...
തോംമസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍സണ്‍ നിര്യാതനായി
ഇരിങ്ങാലക്കുട : തോംമസണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോണ്‍സണ്‍(65) ഹൃദയാഘാതം മൂലം നിര്യാതനായി.സംസ്‌ക്കാരം ശനിയാഴ്ച്ച 4 മണിയ്ക്ക് കുഴിക്കാട്ടുശ്ശേരി അമലോത്ഭവമാത ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഇരിങ്ങാലക്കുട ആലേങ്ങാടന്‍ കുടുംബാംഗം റീനി ജോണ്‍സണ്‍.മക്കള്‍ തോമസ്,മാര്‍ട്ടിന്‍.മരുമകള്‍...