Tuesday, July 21, 2026
25.2 C
Irinjālakuda

തേവരെ വരവേല്‍ക്കാന്‍ രാജപന്തലുയരുന്നു

കരുവന്നൂര്‍ : ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരെ സ്വീകരിക്കുന്നതിനായി രാജ കമ്പനി പരിസരത്ത് വര്‍ഷാവര്‍ഷം നിര്‍മ്മിക്കാറുള്ള പന്തലിന് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുറിച്ച കവുങ്ങ് ചീകി ഭംഗി വരുത്തി ഇലകളാലും പുഷ്പങ്ങളാലും അലങ്കരിച്ച് നാട്ടുക്കാരുടെ നേതൃത്വത്തില്‍ രാവിലെ 9 നും 10 മദ്ധ്യേയുള്ള ശുഭമൂഹുര്‍ത്ത്വത്തില്‍ പന്തലിന്റെ ആദ്യ കാല്‍ നാട്ടി.ആറാട്ടുപുഴ പൂരത്തിന് എത്തുന്ന തൃപ്രയാര്‍ തേവര്‍ കുടമാറ്റം നടത്തുന്നത് രാജ പന്തലില്‍ വച്ചാണ് അതേ സമയവും പൂരം കഴിഞ്ഞ് തേവര്‍ മടങ്ങിപോവുമ്പോഴും പന്തലില്‍ ഭക്തര്‍ക്ക് പറ വെയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.പന്തല്‍ കമ്മിറ്റി സെക്രട്ടറി നിഖില്‍ കെ എന്‍,പ്രസിഡന്റ് വിബിന്‍ കെ പി,സൂര്യന്‍,സോമന്‍,സദ്ധീപ് കെ എന്‍,മുരളി സജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img