വാര്‍ത്ത ഫലം കണ്ടു : ബൈപ്പാസ് മാലിന്യം നീക്കി നഗരസഭ

635
Advertisement

ഇരിങ്ങാലക്കുട : മാലിന്യം കൂമ്പാരങ്ങള്‍ കൊണ്ട് വീര്‍പ്പ്മുട്ടിയിരുന്ന ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ മാലിന്യങ്ങള്‍ നഗരസഭ നീക്കം ചെയ്ത് തുടങ്ങി.www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ദ്രൂത്രഗതിയിലുള്ള നടപടി.മാലിന്യം മാറ്റിയത് കൊണ്ട് മാത്രം പ്രദേശത്തേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയില്ലെന്നും അടിയന്തരിമായി ബൈപ്പാസ് റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണെമെന്നും വീണ്ടും മാലിന്യനിക്ഷേപം നടത്തുന്നതില്‍ നിന്നും ജനങ്ങളെ പിന്‍തിരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.