തോംമസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍സണ്‍ നിര്യാതനായി

783
Advertisement

ഇരിങ്ങാലക്കുട : തോംമസണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോണ്‍സണ്‍(65) ഹൃദയാഘാതം മൂലം നിര്യാതനായി.സംസ്‌ക്കാരം ശനിയാഴ്ച്ച 4 മണിയ്ക്ക് കുഴിക്കാട്ടുശ്ശേരി അമലോത്ഭവമാത ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഇരിങ്ങാലക്കുട ആലേങ്ങാടന്‍ കുടുംബാംഗം റീനി ജോണ്‍സണ്‍.മക്കള്‍ തോമസ്,മാര്‍ട്ടിന്‍.മരുമകള്‍ അഞ്ജു നെടുംപറമ്പില്‍.സഹോദരങ്ങള്‍ സി.മരിയ ടോം സിഎച്ച് എഫ് മണ്ണുത്തി,സിസിലി ജോസഫ് പാരണിക്കുളങ്ങര(പാറകടവ്),തോമസ്,ഡേവിസ്,വര്‍ഗ്ഗീസ്,ജോസ്,ബെന്നി,സി.റോസ്‌ലൈറ്റ് സി എം സി(ഹെഡ് മിസ്ട്രസ് എല്‍ എഫ് ഇരിങ്ങാലക്കുട).

Advertisement