ഊരകം പള്ളിയില്‍ വനിതാദിനാഘോഷം നടത്തി

428
Advertisement

പുല്ലൂര്‍: സെന്റ് ജോസഫ്‌സ് പള്ളിയില്‍ മാതൃവേദി നടത്തിയ വനിതാദിനാഘോഷം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസാന്റോ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ആനിമേറ്റര്‍ മദര്‍ വിമല്‍ മരിയ, പ്രസിഡന്റ് ജിഷ ജോണ്‍സന്‍, സെക്രട്ടറി ലവീന ഷാജി,ബിന്‍സി ജോസ്, പ്രീത ലിനോ, ആന്‍സി ഡേവിസ്, ബിനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ സിസ്റ്റര്‍ ഐറിന്‍ മരിയ, മിനി ജോയ് എന്നിവരെ ആദരിച്ചു.

Advertisement