കലാമണ്ഡലം പരമേശ്വരമാരാരെ ആദരിച്ചു.

348
Advertisement

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ വാദ്യകലാ പുരസ്‌കാരത്തിനര്‍ഹനായ പത്മശ്രീ അന്നമനട പരമേശ്വരമാരാരെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി സുരേഷ് ഷാളണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ജില്ല സംഘടനാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, സഹസംഘടനാ സെക്രട്ടറി കെ.കെ.ഷാജു എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement