Thursday, May 14, 2026
31.9 C
Irinjālakuda

ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി തകര്‍ത്തു

ഇരിങ്ങാലക്കുട: ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി പൊളിച്ചു. ബൈപാസ് റോഡിനു പടിഞ്ഞാറെ അറ്റത്തെ കണ്‍വെര്‍ട്ടിനു സമീപമുള്ള കരിങ്കല്‍ ഭിത്തിയാണു സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഇതു സംബന്ധിച്ച് ബൈപാസിനോടു ചേര്‍ന്നള്ള സ്ഥലയുടമ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജെസിബിയുടെ ഡ്രൈവറെ പോലീസ് ചോദ്യം ചെയതിരുന്നു. കഴിഞ്ഞ രണ്ടുമാസം മുമ്പ് ടാര്‍ ചെയ്ത് പണി പൂര്‍ത്തീകരിച്ച റോഡാണിത്. എന്നാല്‍ കരിങ്കല്‍ ഭിത്തി പൊളിച്ചതോടെ റോഡില്‍നിന്നും മണ്ണിടിഞ്ഞ് ടാറിംഗ് ഇളകി തുടങ്ങി. ഇക്കാര്യത്തില്‍ നഗരസഭ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണു ഉയരുന്നത്. രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കുകയും നഗരസഭാധികൃതര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭവം അറിഞ്ഞയുടനെ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി മുനിസിപ്പല്‍ സെക്രട്ടറി കെ.ഒ അജിത്ത് പറഞ്ഞു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img