സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.

359
Advertisement

പുല്ലൂര്‍ : മുല്ലപുരുഷ സ്വയം സഹായ സംഘം സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചു.പുരുഷ സഹായ സംഘം പ്രസിഡന്റ് ഷാജു ഏത്തപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് മുഖ്യാതിഥിയായിരിന്നു.ദാസന്‍ ചെമ്പാലി പറമ്പില്‍, വിനോദ് പി.ബി, അശോകന്‍ നന്തിലത്ത് ,അയ്യപ്പന്‍ പി.എം, എന്നിവര്‍ പ്രസംഗിച്ചു

Advertisement