Daily Archives: June 15, 2018
ഞാറ്റുവേല മഹോത്സവ വേദിയില്‍ കവിയരങ്ങും പുസ്തക ചര്‍ച്ചയും
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമസാഹിതിയുടെ നേതൃത്വത്തില്‍ നടന്ന അറിവരങ്ങ് വേദിയിലെ കവിയരങ്ങില്‍ പി എന്‍ സുനില്‍,ശ്രീല വി വി,ദേവയാനി,അരുണ്‍ ഗാന്ധിഗ്രാം,പാര്‍വ്വതി വി ജി,സാവിത്രി ലക്ഷ്മണന്‍,രാജേഷ് തമ്പുരു,രാധകൃഷ്ണന്‍ വെട്ടത്ത്,ഉണ്ണികൃഷ്ണന്‍...
പാദുവ നഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറ്റി
പാദുവനഗര്‍ -പാദുവ നഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടിയേറ്റി.ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ .മോണ്‍. ആന്റോ തച്ചില്‍ ഊട്ടുതിരുന്നാളിനു കൊടിയേറ്റി.ഇടവക വികാരി ഫാ.ഫ്രാന്‍സണ്‍ തന്നാടന്‍ ,കൈകാരന്‍മാരായ പി. വി ആന്റു...
മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി
ആനന്ദപുരം: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാമത് ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് ഇഎംഎസ് ഹാളില്‍ തുടക്കമായി. റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ നഴ്‌സറികളുടെ സഹകരണത്തോടെയാണ് ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...
വയറ് നിറയെ കളി കണ്ടാസ്വദിക്കൂ
ഇരിങ്ങാലക്കുട- ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഒട്ടും ചോരാതെ എല്ലാവര്‍ക്കും കളിയിരുന്ന് ആസ്വദിക്കുവാന്‍ 'പ്രിയ ഹോട്ടല്‍ ' ആവസരം ഒരുക്കുന്നു.പ്രത്യേകമായി തയ്യാറാക്കിയ ലോകകപ്പ് വിഭവങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണുവാനുള്ള പ്രത്യേക സൗകര്യം തയ്യാറാക്കിയിരിക്കുന്നു.ടീമുകളുടെ...
പുസ്തകശാലയും ,നാട്ടറിവു മൂലയും ഉണര്‍ന്നു.ഞാറ്റുവേല മഹോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും
ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകശാല, അറിവരങ്ങ്,നാട്ടറിവുമൂല,കൃഷി പാഠശാല ,ചക്കമഹോത്സവം,കാര്‍ഷിക ചിത്രപ്രദര്‍ശനം ,കരവിരുത് കലാപഠന കേന്ദ്രം എന്നിവ ഏഴാമത് ഞാറ്റുവേലമഹോത്സവവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി.പുസ്തകശാലയും അറിവരങ്ങും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ, പ്രൊഫ.ലക്ഷ്മണന്‍...
ഒരേ ദിവസം രണ്ട് വധശ്രമം നടത്തിയ ഗുണ്ടാസംഘത്തിലെ പ്രധാനികള്‍ പിടിയില്‍
കോണത്തുകുന്ന്:കോണത്തുകുന്ന് കോടുമാടത്തി വീട്ടില്‍ ടോം ജിത്തിനെ(28) രാത്രി വീട്ടില്‍ അധിക്രമിച്ചു കയറി വടിവാളുകൊണ്ടു വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തുശ്ശേരി മുതിരപറമ്പില്‍ പ്രവീണ്‍ (20), മുപ്ലിയം ദേശത്ത് കളത്തില്‍ പണ്ടാരപറമ്പില്‍ വീട്ടില്‍ മഹേന്ദ്ര...
താണിശ്ശേരി വെസ്റ്റ് ഡോളേഴ്‌സ് ഇടവകയിലെ സെന്റ് ആന്റണീസ് കുടുംബയൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട -താണിശ്ശേരി വെസ്റ്റ് ഡോളേഴ്‌സ് ഇടവകയിലെ സെന്റ് ആന്റണീസ് യൂണിറ്റ് വാര്‍ഷികം ജെയ്‌സണ്‍ ജോര്‍ജ്ജ് കൂനമാവിന്റെ വസതിയില്‍ വെച്ച് ആഘോഷിച്ചു.വികാരി ഫാ .ജോയ് പാല്യേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടുകൂടി വാര്‍ഷികം ഉദ്ഘാടനം ചെയ്യപ്പെട്ടു.തുടര്‍ന്ന്...
സെന്റ് ജോസഫ്‌സില്‍ ‘ബ്ലഡ് ഡോണേഴ്‌സ്’ ഡേ ആഘോഷം
ഇരിങ്ങാലക്കുട -സെന്റ് ജോസഫ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ 'ബ്ലഡ് ഡോണേഴ്‌സ് ശ്രേഷ്ഠം' 2018 ഏറെ വ്യത്യസ്തമായി
ആഘോഷിച്ചു.വൃക്ക ദാതാക്കളെയും ,രക്ത ദാതാക്കളെയും ആദരിക്കുന്ന ചടങ്ങില്‍ സെന്റ് ജോസഫ് കോളേജ് പ്രന്‍സിപ്പാള്‍...
കല്‍പറമ്പ് ബി വി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എ പ്ലസ് നേടിയവരെ ആദരിച്ചു.
വെള്ളാങ്ങല്ലുര്‍ :കല്‍പറമ്പ് B.V.M.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും S.S.L.C, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ A പ്ലസ് നേടിയ വിദ്യാര്‍ത്ഥികെ ള്‍ക്ക് ആദരം നല്‍കി. ഇരിഞാലകുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം...