പ്രശസ്ത നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്തിന്‍ടെ പിതാവ് തെക്കിനിയേടത്ത് അയ്യപ്പന്‍ രാമചന്ദ്രന്‍( രാമന്‍) 74, നിര്യാതനായി

47
Advertisement

ഇരിങ്ങാലക്കുട: പ്രശസ്ത നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്തിന്‍ടെ പിതാവ് തെക്കിനിയേടത്ത് അയ്യപ്പന്‍ രാമചന്ദ്രന്‍( രാമന്‍) 74, നിര്യാതനായി. സംസ്‌കാരകര്‍മ്മം ഇന്ന്( മാര്‍ച്ച് 18) വൈകീട്ട് 5 മണിക്ക് അന്തിക്കാട് പടിയത്തെ വീട്ടുവളപ്പില്‍.

Advertisement