ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോതസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-1 ലെ മത്സരത്തില്‍ യോഗീ സ്‌റ്റൈലില്‍ ‘ആന എണീക്കമാട്ടെനെ, പാപ്പാന്‍ എന്നാ പണ്ണുവേ…??’ എന്നു അടിക്കുറിപ്പ് അയച്ച അമല്‍ കൃഷ്ണ വിജയിയായി.
Advertisement