BJP ഇരിങ്ങാലക്കുടയിൽ 400 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാലകൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പിണറായി സർക്കാരിന്റെ, മാധ്യമങ്ങങ്ങളുടെ BJPവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് BJP ഇരിങ്ങാലക്കുടയിൽ 400 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാലകൾ സംഘടിപ്പിച്ചു. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ നടന്ന പ്രതിഷേധ ജ്വാലയിൽ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാന ജന: സെക്രട്ടറി ജോസഫ് പടമാടൻ ഉത്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ ശശി മരുതയൂർ, കവിത ബിജു, മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ സി വേണു മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ സിന്ധു സതീഷ്,അമ്പിളി ജയൻ, ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത് എന്നിവർ നേതൃത്വം നല്കി. മുഖ്യമന്ത്രിപിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്‌തു .

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img