ഇരിങ്ങാലക്കുടയിൽ ടയർ മോഷണം

188

ഇരിങ്ങാലക്കുട :കെ എസ് സി ലിമിറ്റഡിന് സമീപത്ത് നടുവത്ര രാജൻ നടത്തുന്ന ഐ ജെ കെ ടയേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും ടയർ മോഷണം. കടയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത് .സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങളിൽ പുലർച്ചെ 2: 55 നാണ് സംഭവം നടന്നിട്ടുള്ളത്. 15 ടയറുകളിൽ കൂടുതലാണ് മോഷണം നടന്നിട്ടുള്ളത്. 25000 രൂപയോളം വിലവരുന്ന ടയറുകളാണ് മോഷണം പോയത് .

Advertisement