ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

552
Advertisement

ഇരിങ്ങാലക്കുട : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.അയ്യങ്കാവ് മൈതാനത്ത് നടന്ന ഏകദിന ടൂര്‍ണമെന്റ് കൗണ്‍സിലര്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു.മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ വെള്ളാങ്കല്ലൂര്‍ യൂണിറ്റ് ജേതാക്കളായി.കാട്ടൂര്‍ യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.ശരത്ത് ചന്ദ്രന്‍,സജ്ഞു കെ വി,സുരാജ്,വി കെ വിശ്വനാഥന്‍,ഡേവീസ് ആലൂക്ക തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisement