ദുക്‌റാന തിരുന്നാളിന്റെ സപ്ലിമെന്റ് പ്രകാശനം ചെയ്തു

312

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ ദുക്‌റാന തിരുന്നാളിന്റെ സപ്ലിമെന്റ് പ്രകാശനം കത്തീഡ്രല്‍ വികാരി ഫാ.ആന്റൂ ആലപ്പാടന്‍ നിര്‍വഹിക്കുന്നു കൈകാരന്‍ ആന്റൂ ആലേങ്ങാടന്‍, അസ്സി.വികാരിമാരായ ജീഫിന്‍ കൈതാരത്ത്, ചാക്കോ കാട്ടുറമ്പില്‍, സപ്ലിമെന്റ് കണ്‍വീനര്‍ & പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് മാമ്പിള്ളി, തോമസ് തൊകലത്ത് എന്നിവര്‍ സമീപം

Advertisement