ലാൽ ബഹാദൂർ ശാസ്ത്രി അനുസ്മരണം നടത്തി

23

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചരമ വാർഷിക ദിനം ആചരിച്ചു. സ്കൂൾ ഹാളിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ മെ ജോ പോൾ, കെ.കെ.കൃഷ്ണൻ നമ്പൂതിരി, എസ്.സുധീർ , വി.വി.ശ്രീല , വിദ്യാർത്ഥി പ്രതിനിധികളായ ടി.എസ്. നന്ദന, ഡിയോണ എന്നിവർ പ്രസംഗിച്ചു.

Advertisement