മാനേജേഴ്സ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

43

ഇരിങ്ങാലക്കുട : വിദ്യഭ്യാസ ഉപജില്ല പ്രൈവറ്റ് ( എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (KPSMA) യോഗം ജില്ല പ്രസിഡണ്ട് എ.എൻ. നീലകണ്ഠൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വി.പി.ആർ. മേനോൻ അധ്യക്ഷതവഹിച്ചു. പുതിയ ഭാരവാഹികൾ: എ.സി. സുരേഷ് ( പ്രസിഡണ്ട് ), ഭരതൻ കണ്ടേങ്ങാട്ടിൽ (സെക്രട്ടറി), പി.രാമനാഥൻ ( ട്രഷറർ).

Advertisement