22.9 C
Irinjālakuda
Monday, December 2, 2024
Home 2022 May

Monthly Archives: May 2022

ജാനറ്റിനും ജയ്‌സണും 12-ാം വിവാഹവാര്‍ഷികാശംസകള്‍

ജാനറ്റിനും ജയ്‌സണും 12-ാം വിവാഹവാര്‍ഷികാശംസകള്‍

ഐ.എ.എസ്. റാങ്ക് ജേതാവ് അഖിൽ.വി. മേനോനെ അനുമോദിച്ചു

ഇരിങ്ങാലക്കുട: ഐ. എ.എസ്. റാങ്ക് ജേതാവ് അഖിൽ വി.മേനോനെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നിയോജകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ജില്ല വൈസ് ചെയർമാൻ പി.കെ.ജിനൽ ,...

ജന്മദിനാശംസകൾ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജ്യോതിസ് കോളേജിലെ ടീച്ചർ ബിസ്നി അജീഷിന് ഇരിങ്ങാലക്കുട ഡോട്ട് കോം ന്റെ ജന്മദിനാശംസകൾ

ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്കും സ്കൂൾകുട്ടികൾക്കും ഭീഷണിയാകുന്നു

ഇരിങ്ങാലക്കുട: ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്കും സ്കൂൾകുട്ടികൾക്കും ഭീഷണിയാകുന്നു. ഠാണാ ബസ് സ്റ്റാന്റ് റോഡില്‍ തെക്കുഭാഗത്ത് കാത്തലിക് സെന്ററിന് മുന്‍വശത്തായിട്ടാണ് സ്ലാബ് തകര്‍ന്ന് വലിയ കുഴി...

ജെ.സി.ഐ. ഇരിങ്ങാലക്കുടയും ആനന്ദപുരം റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി രക്ത ദാന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയും ആനന്ദപുരം റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി യുമായി സംയുക്തമായി ഐ.എമ്മ .യു . ടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു കോവിഡിനെ തുടർന്ന് ബ്ലഡ് ബാങ്കിൽ രക്തം...

സിപിഐ യുടെയും ബി കെ എം യു വിന്റെയും പ്രമുഖ നേതാവ് എൻ.ആർ. കോച്ചൻ (86 വയസ്സ്) അന്തരിച്ചു

ഇരിങ്ങാലക്കുട:സിപിഐ യുടെയും ബി കെ എം യു വിന്റെയും പ്രമുഖ നേതാവ് എൻ.ആർ. കോച്ചൻ (86 വയസ്സ്) അന്തരിച്ചു. നുപ്ളി രാമന്റെയും നീലിയുടെയും മകനാണ്.25 വർഷം കാറളം ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. 1977...

സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുട എസ്.എന്‍.ക്ലബ്ബ് പ്രസിഡണ്ട്

ഇരിങ്ങാലക്കുട : എസ്.എന്‍.ക്ലബ്ബ് പ്രസിഡണ്ട് ഇ.പി. സഹദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം പ്രവാസി വ്യവസായിയും എസ്.എന്‍.ക്ലബ്ബിന്റെ രക്ഷാധികാരിയുമായ പോളശ്ശേരി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.കാട്ടിക്കുളം ഭരതന്‍ ഭദ്രദീപം കൊളുത്തി.പുതിയ ഭാരവാഹികളായി സന്തോഷ്...

കളള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്ന മദ്യനയം പ്രഖ്യാപിക്കണം – കെ.പി. രാജേന്ദ്രൻ

ഇരിങ്ങാലക്കുട :പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുന്നതിനായിരിക്കണം സംസ്ഥാന സർക്കാർ ഏറ്റവും മുൻഗണന നല്കേണ്ടതെന്ന എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു . സ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച മദ്യനയം കളളുചെത്ത...

യുവജനങ്ങൾക്കിടയിൽ സംരംഭകത്വ ആഭിമുഖ്യം വളർത്തിയെടുക്കണം : മന്ത്രി റോഷി അഗസ്റ്റിൻ

ഇരിങ്ങാലക്കുട: വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ സംരംഭകത്വത്തോട് ആഭിമുഖ്യം വളർത്തിയെടുത്താലേ സംസ്ഥാനത്തിന് പുരോഗതിയുണ്ടാവുകയുള്ളൂ എന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ചെറുകിട...

ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ടീച്ചേഴ്സ് ട്രെയിനിങ് നടത്തി

ഇരിങ്ങാലക്കുട :ജ്യോതിസ്സ് കോളേജിൽ ടീച്ചേഴ്സ് ട്രെയിനിങ് നടത്തി. ട്രെയിനിങ് കാത്തലിക് സെൻറർ അഡ്മിനിസ്ട്രേറ്റർ ഫാ ജോൺ പാലിയേക്കര സി എം ഐ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 69 കാരന് മൂന്നുവര്‍ഷം തടവും 5000 രൂപപിഴയും വിധിച്ചു

ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 69 കാരന് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി മൂന്നുവര്‍ഷം തടവും 5000 രൂപപിഴയും വിധിച്ചു കൊരട്ടി കല്ലൂര്‍ തെക്കുoമുറി സ്വദേശി പരമേശ്വരനാണ് പോക്‌സോ നിയമപ്രകാരം...

പൊറത്തിശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാര്ഥികൾക്കായുള്ള കാർഷിക ക്യാമ്പ് കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടത്തി

കരുവന്നൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ -പൊറത്തിശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ "കൃഷികൂട്ടം"- സ്‌കൂൾ വിദ്യാര്ഥികൾക്കായുള്ള കാർഷിക ക്യാമ്പ് കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ...

പുല്ലൂർ അപകടവളവിൽ കോൺവെർസ് മിറർ നാടിനു സമർപ്പിച്ചു

പുല്ലൂർ :സ്കൂളിന് സമീപം അപകടവളവിൽ കേരള കോൺഗ്രസ്‌ എം മുരിയാട് മണ്ഡലം കമ്മിറ്റി കോൺവെർസ് മിറർ നാടിനു സമർപ്പിച്ചു. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ്‌ എം ന്റെ സമുന്നത...

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തുന്ന മുന്നൊരുക്കമായ കളിമുറ്റം ഒരുക്കാം എന്ന പ്രവർത്തനങ്ങളുടെ പൂമംഗലം പഞ്ചായത്ത് തലം ഉദ്ഘാടനം നടന്നു

എടക്കുളം :എസ്.എൻ.ജി.എസ്.എസ്. യു.പി സ്കൂളിൽ .പുതിയ അധ്യയനവർഷാരംഭത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തുന്ന മുന്നൊരുക്കമായ കളിമുറ്റം ഒരുക്കാം എന്ന പ്രവർത്തനങ്ങളുടെ പൂമംഗലം പഞ്ചായത്ത് തലം ഉദ്ഘാടനം എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂളിൽ വെച്ച് നടന്നു. പൂമംഗലം...

കുരുതുകുളങ്ങര കൂള ജോർജ് ( വാറപ്പൻ) ഭാര്യ എൽസി (80 )നിര്യാതയായി

കുരുതുകുളങ്ങര കൂള ജോർജ് ( വാറപ്പൻ) ഭാര്യ എൽസി (80 )നിര്യാതയായി. സംസ്കാരകർമ്മം (26-5 -2022 ,വ്യാഴം വൈകീട്ട് 5 മണിക്ക്) ഊരകം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു....

വാരിയർ സമാജം സംസ്ഥാന സമ്മേളനം മെയ് 28, 29 ഗുരുവായൂരിൽ

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം 44-ാം സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ ഗുരുവായൂർ ടൗൺഹാൾ അനക്സിൽ (പത്മഭൂഷൺ ഡോ.പി.കെ. വാരിയർ നഗർ ) നടക്കുമെന്ന് ജനറൽ കൺവീനർ...

ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സ്വാഗതസംഘ രൂപീകരണയോഗം ചേർന്നു

ഇരിങ്ങാലക്കുട :കേരള ലോയേഴ്‌സ് ക്ലാർക്ക്സ് അസോസിയേഷൻ KLCA 6-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം 23/05/2022 ഞായറാഴ്ച രാവിലെ 11മണിക്ക് തൃശ്ശൂർ ജില്ലയിലെ KLCA ഇരിങ്ങാലക്കുട യൂണിറ്റിൽ വച്ച് സംസ്ഥാനപ്രസിഡന്റ്‌ കെ ബി...

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മംഗല്യ സൗഭാഗ്യം പദ്ധതിയുടെ മൂന്നാമത്തെ വിവാഹധനസഹായ വിതരണം നിർവഹിച്ചു

ഇരിങ്ങാലക്കുട: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മംഗല്യ സൗഭാഗ്യം പദ്ധതിയുടെ മൂന്നാമത്തെ വിവാഹധനസഹായ വിതരണം 2022 മെയ് 24 ചൊവ്വാഴ്ച്ച വൈകീട്ട് 05.00 മണിക്ക് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് നിർവഹിച്ചു...

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ അപ്രിസിയേഷന്‍ അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന്

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ അപ്രിസിയേഷന്‍ അവാര്‍ഡ് ഷാജന്‍ ചക്കാലക്കലിന് ലഭിച്ചു. ചാലക്കുടി ഹാര്‍ട്ട്‌ലാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 13-ാമത് മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷനിലാണ് അവാര്‍ഡ് ലഭിച്ചത്. മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷന്‍...

ഇരിങ്ങാലക്കുട സ്കൂളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: മധ്യവയസ്കൻ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രധാന പ്രതിയും അറസ്റ്റിലായി. കണ്ണൂർ മയ്യിൽ സ്വദേശി ദീപക്കിനെയാണ് (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ എസ്.പി. ബാബു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe