Daily Archives: May 15, 2022
ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ-സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ-സി. ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.പ്രസാദൻ ഉദ്ഘാടനം ചെയ്തു.നഗരസഭ മിനി ടൗൺഹാളിൽ ചേർന്ന സമ്മേളനത്തിൽ കെ.എ.ഗോപി ...
മഴക്കെടുതി: ഉടൻ നടപടികൾ; ആശങ്ക വേണ്ട: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട: കനത്ത മഴയെ തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു...
പൊറത്തിശ്ശേരിയിൽ കളിയക്കോണം പാടശേഖരത്തിൽ വെള്ളം നിറഞ്ഞതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടു
പൊറത്തിശ്ശേരി: കളിയക്കോണം പാടശേഖരത്തിൽ വെള്ളം നിറഞ്ഞതിനാൽ 35-ാം വാർഡിലെ തുറുകായ് കുളം,നക്ഷത്ര റെസിഡൻസ് അസോസിയേഷൻ ഏരിയ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പനോലിതോടിലെ തടസ്സങ്ങൾ...
കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീ റോഡിന്റെ ഒരു വശം ഇടിഞ്ഞ നിലയിൽ
കരുവന്നൂർ: കനത്ത മഴയെ തുടർന്ന് കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം കരുവന്നൂർ-കാറളം സൗത്ത് ബണ്ടിൽ കഴിഞ്ഞവർഷം കെട്ടിയ താൽക്കാലിക തടയണ തകർന്ന് റോഡിന്റെ ഒരു വശംഇടിഞ്ഞു കഴിഞ്ഞ...