ജെ.സി.ഐ. ഇരിങ്ങാലക്കുടയും ആനന്ദപുരം റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി രക്ത ദാന ക്യാമ്പ് നടത്തി

19

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയും ആനന്ദപുരം റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി യുമായി സംയുക്തമായി ഐ.എമ്മ .യു . ടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു കോവിഡിനെ തുടർന്ന് ബ്ലഡ് ബാങ്കിൽ രക്തം കുറവായതിനെ തുടർന്ന് സംഘടിപ്പിച്ച ക്യാമ്പ് ആനന്ദപുരം പള്ളി വികാരി റവ.ഡോ. ആന്റു കരിപ്പായി ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജോമി ജോൺ പഞ്ചായത്ത് അംഗങ്ങളായ സുനിൽ കുമാർ വൃന്ധകാമാരി നിത അർജുനൻ ജിത്തു ജോസഫ് ബാങ്ക് സെക്രട്ടറി കാഞ്ജന നന്ദൻ ടെൽസൺ കോട്ടോളി ഷാജു പാറേക്കാടൻ ഡെന്നീസ് ഡയസ് സഞ്ജു പട്ടത്ത് എന്നിവർ പ്രസംഗിച്ചു

Advertisement