സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുട എസ്.എന്‍.ക്ലബ്ബ് പ്രസിഡണ്ട്

67

ഇരിങ്ങാലക്കുട : എസ്.എന്‍.ക്ലബ്ബ് പ്രസിഡണ്ട് ഇ.പി. സഹദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം പ്രവാസി വ്യവസായിയും എസ്.എന്‍.ക്ലബ്ബിന്റെ രക്ഷാധികാരിയുമായ പോളശ്ശേരി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.കാട്ടിക്കുളം ഭരതന്‍ ഭദ്രദീപം കൊളുത്തി.പുതിയ ഭാരവാഹികളായി സന്തോഷ് ചെറാക്കുളം (പ്രസിഡണ്ട്),ആര്‍.കെ.ജയരാജ് (സെക്രട്ടറി), എസ്.ഷാജിട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു. സുകുമാരന്‍ കക്കേരി,കെ.ജി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement