25.9 C
Irinjālakuda
Monday, December 9, 2024

Daily Archives: May 7, 2022

ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

ഇരിങ്ങാലക്കുട: സ്വകാര്യ ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോടാക്സി ഡ്രൈവർക്കും യാത്രക്കാരനും പരുക്ക്. ഓട്ടോ ടാക്സിയിലുണ്ടായിരുന്നപട്ടേപ്പാടം സ്വദേശി വാതുക്കാടൻ ജോസ്(50), ബന്ധുവായ ഷിബു(35)എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേടെയാണ് അപകടംനടന്നത്. ചന്തക്കുന്നിൽ സെന്റ്...

ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്

കടുപ്പശ്ശേരി : ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്.കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഇന്നലെ നടന്ന ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് മറ്റു കുട്ടികള്‍ കാറിലും സ്‌കൂട്ടറിലുമൊക്കെ എത്തിയപ്പോള്‍, തന്റെ പ്രിയ കളികൂട്ടുകാരിയായ...

ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ...

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ശ്രീ സംഗമേശ്വര ആയുർവ്വേദ ഗ്രാമത്തിൻ്റെ ഭാഗമായി കൊട്ടിലാക്കൽ ടൂറിസം ബിൽഡിംഗിൽ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ...

സുസ്ഥിര വികസനത്തിന്‌ നീർത്തടാധിഷ്ഠിത സമീപനം അനിവാര്യം: മന്ത്രി ആർ ബിന്ദു

വെള്ളാങ്കല്ലൂർ: നീർത്തടാധിഷ്ഠിതമായ സമീപനമുണ്ടായെങ്കിൽ മാത്രമേ സുസ്ഥിരവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അപ്പോൾ മാത്രമാണ് ജനജീവിതം സൗഖ്യപൂർണമായി മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കി. വെള്ളാങ്കല്ലൂർ...

എസ് എന്‍ സ്‍ക‍ൂളില്‍ ഫുട്ബോൾ ക്യാമ്പ് പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട :എസ് എൻ സ്കൂളിൽ ഏപ്രിൽ മാസം നാലാം തീയതി മുതൽ ആരംഭിച്ച ഫുട്ബോൾ ക്യാമ്പ് പുരോഗമിക്കുന്നു. കായികാധ്യാപകനായ എം ജെ ഷാജിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പരിശീലനം നൽകുന്നത് AIFF -D...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe