ഐ.എ.എസ്. റാങ്ക് ജേതാവ് അഖിൽ.വി. മേനോനെ അനുമോദിച്ചു

34
Advertisement

ഇരിങ്ങാലക്കുട: ഐ. എ.എസ്. റാങ്ക് ജേതാവ് അഖിൽ വി.മേനോനെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നിയോജകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ജില്ല വൈസ് ചെയർമാൻ പി.കെ.ജിനൽ , നിയോജക മണ്ഡലം പ്രസിഡണ് കെ.ചന്ദ്രശേഖരൻ , എം.സനൽ കുമാർ , എ.സി. സുരേഷ്, സി.എം.ഉണ്ണികൃഷ്ണൻ, ഇ.ജി.സുകുമാരൻ എന്നിവർ സംബന്ധിച്ചു.

Advertisement