30.9 C
Irinjālakuda
Wednesday, December 18, 2024
Home 2022 April

Monthly Archives: April 2022

സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : CPI (M) തളിയക്കോണം വെസ്റ്റ് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പാർടി ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി...

ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ വരാന്തയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഇരിങ്ങാലക്കുട: ബോയ്സ് സ്കൂൾ വരാന്തയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെറ്റിയിൽ ചെറിയ മുറിവ് ഉള്ള മധ്യവയസ്ക്കന്റെ മൃതദേഹമാണ് സ്കൂൾ വരാന്തയിൽ കണ്ടെത്തിയത്. സ്കൂളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ...

മുരിയാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. മെയ് 17ന് വോട്ടെടുപ്പ്

മുരിയാട്: ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഒരു വാർഡിലും ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ മുരിയാട് പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾക്കൊള്ളുന്ന ഒരു ബ്ലോക്ക് ഡിവിഷൻ വാർഡിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് മാസം 17നാണ്...

സംയോജിത പച്ചക്കറി വിപണി സിപിഐ(എം) നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ ആരംഭിച്ചു

മാപ്രാണം: വിഷുവിന് സംയോജിത പച്ചക്കറി വിപണി സിപിഐ(എം) നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ ആരംഭിച്ചു. കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിഷ രഹിത പച്ചക്കറി വിൽക്കുന്നതിനും വിപണിയിൽ വിലനിലവാരം പിടിച്ച് നിർത്തുന്നതിനും വേണ്ടി സിപിഐ(എം) സംസ്ഥാന...

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു

ഇരിങ്ങാലക്കുട: ഭാര്യയോടുള്ള വിരോധത്താൽ ഭാര്യയുടെ അച്ഛന്റെ കൺമുന്നിൽവച്ച് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ 1-ാം പ്രതി ചെങ്ങാലൂർ പയ്യപ്പിള്ളി വീട്ടിൽ കുമാരൻ മകൻ ബിരാജു (43) വിനെ ജീവപര്യന്തം കഠിന...

സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ രേഖ നൽകും – മന്ത്രി ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ രേഖ (UDID) നൽകുന്നതിനുള്ള പരിപാടിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. തിരിച്ചറിയൽ രേഖ നൽകുന്നതുമായി ബന്ധപ്പെട്ട് കല്ലേറ്റുംകര നിപ്മറിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉന്നത വിദ്യാഭ്യാസ...

കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര നവീകരണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര നവീകരണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലേക്ക്. മെയ് മാസത്തില്‍ നടക്കുന്ന 2022ലെ ഉത്സവത്തിന് മുമ്പെ നവീകരണെ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. മേല്‍ക്കൂര നിര്‍മ്മാണം പൂര്‍ത്തിയാക്കി ഓടിട്ടുകഴിഞ്ഞു. എന്നാല്‍ ഗോപുര...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു....

ആളൂർ ഫാമിലി ഹെൽത്ത് സെന്ററിൽ രാത്രികാല ഡോക്ടർ സൗകര്യവും, കിടത്തി ചികിത്സയും ഉടനെ ആരംഭിക്കണം : സി പി...

ഇരിങ്ങാലക്കുട :തൃശ്ശൂർ ജില്ലയിൽ ഏറ്റവും വലിയ ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ ഒന്നായ ആളൂർ പഞ്ചായത്തിൽ ഏകദേശം നാൽപതിനായിരത്തോളം ജനസംഖ്യ ഉണ്ട് സാധാരണ ജനവിഭാഗം ഏറ്റവുമധികം ആശ്രയിക്കുന്ന ഫാമിലി ഹെൽത്ത് സെന്ററിൽ 24...

ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് പടിയൂർ പഞ്ചായത്തിൽ തുടക്കമായി

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പടിയൂർ പഞ്ചായത്തിൽ തുടക്കമായി. കാർഷിക സംസ്കാരം ജനങ്ങളിൽ ഉയർത്തുക ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട :പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ . പൊറത്തിശ്ശേരി സ്വദേശികിഴക്കൂട്ട് വീട്ടിൽ മൃദുലിനെയാണ്(21) ഇൻസ്പെക്ടർ എസ്.പി.സുധീരന്റെനേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എസ്ഐമാരായ ഷാജൻ, ക്ലീറ്റസ്,ശ്രീലാല്‍, സീനിയർ സിപിഒ നിഷി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

തന്നെത്തന്നെ തിന്നുന്ന മുതലയെ സ്വന്തം തലയിൽ വളർത്താതിരിക്കുക :-ആലങ്കോട് ലീല കൃഷ്ണൻ

ഇരിങ്ങാലക്കുട :നവോത്ഥാനത്തിന് തുടർച്ചയല്ല , പിന്മടക്കമാണ് അവിടെയുമിവിടെയുമായി കേരളത്തിൽ ഉണ്ടാവുന്നതെങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയെന്ന് യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീല കൃഷ്ണൻ അഭിപ്രായപ്പെട്ടു.ചട്ടങ്ങളെ മാറ്റാൻ കഴിയുന്നതെങ്കിൽ മാറ്റണം. കേരളം...

കൂടല്‍മാണിക്യം ഉത്സവം; ആറാട്ട് പ്രമാണിച്ച് 25ന് പ്രാദേശിക അവധി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ആറാട്ട് പ്രമാണിച്ച് ഏപ്രില്‍ 25ന് ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള...

ബാൽസംഗത്തിന് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

ഇരിങ്ങാലക്കുട: ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ കരുമാത്ര നെടുങ്ങനത്ത് കുന്ന് കല്ലി പറമ്പിൽ അബൂബക്കർ മകൻ റഷീദിനെ ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ഇരട്ട ജീവപര്യന്തത്തിന് പുറമേ...

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഇന്റർ ഡിപ്പാർട്മെന്റ് ക്വിസ് മത്സരം “INSIGHT 2022” സംഘടിപ്പിച്ചു

പുല്ലൂർ: 2022 ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ "INSIGHT 2022" ഇന്റർ ഡിപ്പാർട്മെന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹോസ്പിറ്റലിലെ വിവിധ ഡിപ്പാർട്മെൻറുകളിൽനിന്നും മത്സരാർത്ഥികൾ പങ്കെടുത്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ...

തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വി.വി.ശ്രീലയുടെ മാറിക്കേറിയ തീവണ്ടി എന്ന കവിതാ സമാഹാരം കവി രാവുണ്ണി , പ്രൊഫ.സാവിത്രി...

തൃശൂർ :സാഹിത്യ അക്കാദമി ഹാളിൽ വി.വി.ശ്രീലയുടെ മാറിക്കേറിയ തീവണ്ടി എന്ന കവിതാ സമാഹാരം കവി രാവുണ്ണി , പ്രൊഫ.സാവിത്രി ലക്ഷ്മണന് നൽകി പ്രകാശനം ചെയ്തു. ഡോ.എസ്.കെ. വസന്തൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിമിത...

കുടുംബശ്രീ സി ഡിഎസ്/ എഡിഎസ് അംഗങ്ങൾക്കുള്ള പരിശീലനം നടത്തി

ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ കുടുംബശ്രീ സി ഡിഎസ്/ എഡിഎസ് അംഗങ്ങൾക്കുള്ള പരിശീലനവും പ്രത്യേക ആരോഗ്യ പരിശോധനയും നടത്തി.7-4-2022, രാവിലെ 10 മണിക്ക് ഗവ. ജനറൽ ആശുപത്രി ഹാളിൽ നടന്ന...

പെട്രോള്‍ ,ഡീസല്‍,പാചക വാതക വിലവര്‍ദ്ധനവിനെതിരെ കേരളമഹിളാസംഘം അടുപ്പുകൂട്ടി സമരം നടത്തി

ഇരിങ്ങാലക്കുട :പെട്രോള്‍ ,ഡീസല്‍,പാചക വാതക വിലവര്‍ദ്ധനവിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും,അടുപ്പുകൂട്ടി സമരവും നടത്തി.സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് ശോഭനമനോജ്...

ഠാണ – ചന്തക്കുന്ന് സാമൂഹ്യാഘാത പഠനം പൂർത്തിയായി . പബ്ലിക് ഹിയറിങ് ഏപ്രിൽ 22 – ന്ഇരിങ്ങാലക്കുടയുടെ വികസന...

ഇരിങ്ങാലക്കുട:ഠാണ - ചന്തക്കുന്ന് സാമൂഹ്യാഘാത പഠനം പൂർത്തിയായി . പബ്ലിക് ഹിയറിങ് ഏപ്രിൽ 22 - ന്ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ - ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്റെ ഭാഗമായി...

മധ്യ വയസ്ക്കനെ തലക്കടിച്ച് പരിക്കേൽപിച്ച പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട: മാർച്ച് 18 ന് സെവൻ സീസ് ബാറിന് മുൻപിൽ വെച്ച് കാട്ടൂർ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇരുമ്പൻ ഷാജിയെ കല്ലു കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപിച്ച കേസിലാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe