പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

48

ഇരിങ്ങാലക്കുട :പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ . പൊറത്തിശ്ശേരി സ്വദേശികിഴക്കൂട്ട് വീട്ടിൽ മൃദുലിനെയാണ്(21) ഇൻസ്പെക്ടർ എസ്.പി.സുധീരന്റെനേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എസ്ഐമാരായ ഷാജൻ, ക്ലീറ്റസ്,ശ്രീലാല്‍, സീനിയർ സിപിഒ നിഷി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisement