Daily Archives: April 4, 2022

ക്രൈസ്റ്റ് കോളേജ് ഗ്രീൻ നേച്ചർ അവാർഡ് വേലൂർ എസ് എൻ ഹൈസ്കൂളിന്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് പരിസ്‌ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാനത്തെ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡാണ് ഇത്. സംസ്ഥാന ഫലമായ ചക്കയും പഴങ്ങളുടെ രാജാവായ മാങ്ങയും...

നിരവധി നേത്രദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് മികവാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ആദരിച്ചു

ഇരിങ്ങാലക്കുട : നിരവധി നേത്രദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് മികവാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ആദരിച്ചു. പി.സി. കുറുമ്പ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിലാണ് ആദരിച്ചത്....

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ അഴിക്കോട് തീർത്ഥാടന പദയാത്ര നടത്തി

ഇരിങ്ങാലക്കുട:സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ഭാരതത്തിൽ ആദ്യമായി വന്നിറങ്ങിയ അഴികോട് മാർ തോമ തീർത്ഥകേന്ദ്രത്തിലേക്ക് നടത്തിയ നോമ്പ് കാല തീർത്ഥാടന പദയാത്ര രാവിലെ കത്തീഡ്രൽ അങ്കണത്തിൽ...

ഐ.എസ്.ആര്‍.ഒ. പ്ലാനിറ്റോറിയം സജ്ജമാക്കാന്‍ നിര്‍മ്മിച്ച കെട്ടിടം ഇരിങ്ങാലക്കുട നഗരസഭ ലൈബ്രറിയാക്കി മാറ്റാനൊരുങ്ങുന്നു

ഇരിങ്ങാലക്കുട: ഐ.എസ്.ആര്‍.ഒ. പ്ലാനിറ്റോറിയം സജ്ജമാക്കാന്‍ നിര്‍മ്മിച്ച കെട്ടിടം ഇരിങ്ങാലക്കുട നഗരസഭ ലൈബ്രറിയാക്കി മാറ്റാനൊരുങ്ങുന്നു .പുതിയ തലമുറയ്ക്ക് ബഹിരാകാശ മേഖലയില്‍ ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍ നഗരസഭ ഭരണസമിതിയുടെ കാലത്താണ് നഗരസഭയുടെ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts