ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഇന്റർ ഡിപ്പാർട്മെന്റ് ക്വിസ് മത്സരം “INSIGHT 2022” സംഘടിപ്പിച്ചു

30

പുല്ലൂർ: 2022 ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ “INSIGHT 2022” ഇന്റർ ഡിപ്പാർട്മെന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹോസ്പിറ്റലിലെ വിവിധ ഡിപ്പാർട്മെൻറുകളിൽനിന്നും മത്സരാർത്ഥികൾ പങ്കെടുത്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ സിസ്റ്റർ ഫ്ലോറി CSS, നഴ്സിംഗ് സൂപ്രണ്ട് റവ. സിസ്റ്റർ സുമ റാഫേൽ CSS എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, NABH കോഓർഡിനേറ്റർ ജിൻസി വര്ഗീസ്, റവ സിസ്റ്റർ അർപ്പിത CSS എന്നിവർ നേതൃത്വം നൽകി. സമ്മാനദാനവും നിർവഹിച്ചു.

Advertisement