ഇരിങ്ങാലക്കുട :കരപറമ്പിൽ വർഗീസ് മകൻ ജോയ് (81)അന്തരിച്ചു

83

ഇരിങ്ങാലക്കുട :കരപറമ്പിൽ വർഗീസ് മകൻ ജോയ് (81)അന്തരിച്ചു. സംസ്കാരം നാളെ (23.5 .2021 ) ഞായറാഴ്ച രാവിലെ 9.45 നു സെന്റ .തോമസ് കത്തീഡ്രൽ പള്ളിയിൽ വെച്ചു നടത്തുന്നു. ഭാര്യ: മേരി ജോയ് മക്കൾ : സൈബി, സൈജു, സൈനീ മരുമക്കൾ : ബെന്നി (Late), ബിജി, ഫ്രാൻസിസ്

Advertisement