Daily Archives: April 22, 2022

ചേരംപറമ്പില്‍ ഗോപലന്‍ ഭാര്യ കാര്‍ത്ത്യായനി (86) നിര്യാതയായി

ഇരിങ്ങാലക്കുട : ഡോക്ടര്‍പടി ചേരംപറമ്പില്‍ ഗോപലന്‍ ഭാര്യ കാര്‍ത്ത്യായനി (86) നിര്യാതയായി. സംസ്‌കാരം കഴിഞ്ഞു. മക്കള്‍; രവി,ബാബു. മരുമക്കള്‍ '; ലളിത, സുമ

ഗുണമേന്മയുളള ജലം എല്ലാവർക്കും ഉറപ്പാക്കും – മന്ത്രി ഡോ.ആർ.ബിന്ദു

ഇരിങ്ങാലക്കുട: എസ്.എൻ ഹയർ സെക്കന്ററി സ്കൂളിലെ ജലഗുണനിലവാര പരിശോധന ലാബ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ ഹരിതകേരളം മിഷൻ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട.എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ...

തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തിൽ നവനാൾ ആരംഭവും നവീകരിച്ച ഗ്രോട്ടോയുടെ ആശിർവാദവും അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ...

തുറവന്‍കുന്ന് :സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തിൽ ഏപ്രിൽ 30. മെയ് 1 തിയ്യതികളിൽ നടക്കുന്ന ഊട്ട് തിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ ആരംഭവും നവീകരിച്ച ഗ്രോട്ടോയുടെ ആശിർവാദവും അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ...

ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡി വിഷൻ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

ഇരിങ്ങാലക്കുട: ബ്ലോക്ക് ആനന്ദപുരം ഡി വിഷൻ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഷീന രാജൻ പത്രിക സമർപ്പിച്ചു. ഇടതുമുന്നണി നേതാക്കളായ ഉല്ലാസ് കളക്കാട്ട്, വി.എ. മനോജ് കുമാർ , പ്രൊഫ.കെ.യു അരുണൻ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts