Monthly Archives: June 2021
ഓൺലൈൻ പഠനത്തിന് സഹായമേകി തവനിഷും 2007-10 ബി. കോം. സെൽഫ് ഫിനാൻസിങ് ബാച്ചും
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, ബി. കോം പൂർവ വിദ്യാർത്ഥികളായ 2007-2010 സെൽഫ് ഫിനാൻസിങ് ബാച്ചും അഞ്ച് മൊബൈൽ ഫോണുകൾ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ച അഞ്ച്...
വെള്ളിക്കുളങ്ങര താണിക്കുന്നിലെ വാറ്റു കേന്ദ്രം കണ്ടെത്തി
വെള്ളിക്കുളങ്ങര: കഴിഞ്ഞദിവസം വൈകീട്ട് വെള്ളിക്കുളങ്ങര താണിക്കുന്നിൽ ഇരിങ്ങാലകുട എക്സൈസ് ഇൻസ്പെക്ടർ എം ആർ മനോജ് & പാർട്ടി നടത്തിയ റെയ്ഡിൽ വെള്ളിക്കുളങ്ങര താണിക്കുന്നിലെ വാറ്റു കേന്ദ്രം കണ്ടെത്തിയത് . 400 ലിറ്റർ വാഷ്...
എംഎൽഎ ഹെൽപ്പ്ലൈൻ നേതൃത്വത്തിൽ മുരിയാട് മേഖലയിൽ നിന്നും സമാഹരിച്ച 50 മൊബൈലുകൾ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് കൈമാറി
ഇരിങ്ങാലക്കുട: എംഎൽഎ ഹെൽപ്പ്ലൈൻ നേതൃത്വത്തിൽ മുരിയാട് മേഖലയിൽ നിന്നും സമാഹരിച്ച 50 മൊബൈലുകൾ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് കൈമാറി. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു ആനന്ദപുരം...
കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547,...
തൃശ്ശൂര്‍ ജില്ലയില്‍ 1095 പേര്‍ക്ക് കൂടി കോവിഡ്, 837 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (15/06/2021) 1095 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 837 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,205 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 82 പേര്‍...
ഇന്ധന വില യുടെ അടിസ്ഥാന വില കിഴിച്ച് അധികനികുതി തുക തിരികെ നൽകി യൂത്ത് കോൺഗ്രസിന്റെ വ്യത്യസ്ത രീതിയിലുള്ള...
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവിലയിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിതുക ഉപഭോക്താവിന് തിരികെ നൽകി വ്യത്യസ്തമായ പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ...
നഗരസഭ കമ്മ്യൂണിറ്റി കിച്ചന് അവശ്യവസ്തുക്കൾ കൈമാറി തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട നഗരസഭ കമ്മ്യൂണിറ്റി കിച്ചന് അവശ്യവസ്തുക്കൾ കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസിൽ നിന്ന് ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത്...
കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും അന്യായമായി പിരിച്ചു വിട്ട തൊഴിലാളികളെ ഉടൻ തിരിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി...
കാട്ടൂർ :സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും അന്യായമായി പിരിച്ചു വിട്ട തൊഴിലാളികളെ ഉടൻ തിരിച്ചെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റി സഹകരണ ബാങ്കിനുമുമ്പിൽ പ്രതിഷേധ സമരം നടത്തി .സമരം...
വെന്റിലേറ്റർ ഡിസൈൻ വെബിനാർ സംഘടിപ്പിച്ച് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ "വെന്റിലേറ്റർ :ഡിസൈൻ പെർസ്പെക്റ്റീവ് " എന്ന വിഷയത്തെ ആസ്‌പദമാക്കി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ശരത് എസ് നായർ, സയന്റിസ്റ് -...
ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എ യുമായ ഡോ.ആർ.ബിന്ദുവിൻ്റെ സ്മാർട്ട് ഫോൺ ചലഞ്ച് ഏറ്റെടുത്ത്കൊണ്ട് പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈൻ പഠനത്തിന് ഫോൺ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക്...
കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400,...
ചിറ്റിലപ്പിള്ളി കോക്കാട്ട് പൗലോസ് ഭാര്യ റോസി (86) (റിട്ട ടീച്ചർ ബി വി എം എച്ച് എസ് കൽപ്പറമ്പ്...
ചിറ്റിലപ്പിള്ളി കോക്കാട്ട് പൗലോസ് ഭാര്യ റോസി (86) (റിട്ട ടീച്ചർ ബി വി എം എച്ച് എസ് കൽപ്പറമ്പ് ) നിര്യാതയായി. സംസ്കാരം നാളെ (15 ചൊവ്വ) രാവിലെ പത്തിന് ഇരിങ്ങാലക്കുട സെൻറ്...
തൃശ്ശൂര്‍ ജില്ലയില്‍ 770 പേര്‍ക്ക് കൂടി കോവിഡ്, 1147 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ 770 പേര്‍ക്ക് കൂടി കോവിഡ്, 1147 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (14/06/2021) 770 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1147 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍...
പ്രതിസന്ധിയിലായ നേന്ത്രവാഴ കർഷകന് സാന്ത്വനമേകി എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത്ഫോഴ്സ്പ്രവർത്തകർ
ഇരിങ്ങാലക്കുട :പ്രതിസന്ധിയിലായ നേന്ത്രവാഴ കർഷകന് സാന്ത്വനമേകി എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത്ഫോഴ്സ്പ്രവർത്തകർ.ഓണത്തിന് 200 കുല നേന്ത്രക്കായ വിറ്റ് ഓണം ഉണ്ണാം എന്ന പ്രതീക്ഷയിലാണ് എടതിരിഞ്ഞിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇരിങ്ങാലക്കുടയിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ ആലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ...
ഇരിങ്ങാലക്കുട: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തൃശൂരിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രം ഇരിങ്ങാലക്കുടയിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ ആലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ....
റോഡ് തോടായി ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് മുതൽ AKP ജംഗ്ഷനിലേക്ക് എത്തുന്ന റോഡിൽ പാലം വരെ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ റോഡിൻ്റെ മദ്ധ്യഭാഗം വരെ കുത്തിയൊഴുകി എത്തുന്ന വെള്ളo മൂലം കാൽനടയാത്രക്കാർക്കും, വാഹന ഗതാഗതത്തിനും ദുരിതമായി...
ആദിത്തിന്റെ ഓര്‍മ്മകളില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ പുതുവഴി തെളിഞ്ഞു
ഇരിങ്ങാലക്കുട: അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ്,അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ ആറു പേരിലൂടെ ഇന്നും ജീവിക്കുന്ന ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദിത്തിന്റെ സ്മരണാര്‍ത്ഥം,ആദിത്തിന്റെ മാതാപിതാക്കള്‍ ഏര്‍പ്പെടുത്തിയ എന്റോവ്‌മെന്റിന്റെ ഭാഗമായി എം.എല്‍.എ ഹെല്‍പ് ലൈനുമായി...
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ്...
തൃശ്ശൂര്‍ ജില്ലയില്‍ 1319 പേര്‍ക്ക് കൂടി കോവിഡ്, 1263 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (12/06/2021) 1319 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1263 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,196 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍...
സൗത്ത് സോക്കേഴ്സ് ഫുട്ബോൾ ഫാൻസ് ക്ലബ്ബ്’ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 61,550 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...
ഇരിങ്ങാലക്കുട : കോവിഡ്-19 മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'സൗത്ത് സോക്കേഴ്സ് ഫുട്ബോൾ ഫാൻസ് ക്ലബ്ബ്' അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 61,550 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വുകുപ്പ് മന്ത്രി...