24.9 C
Irinjālakuda
Saturday, July 27, 2024

Daily Archives: June 11, 2021

രണ്ടുദിവസം സമ്പൂർണ്ണ ലോക്ഡൗൺ

ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ആരോഗ്യ സംവിധാനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും മാത്രം ഇളവ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യാൻ സർട്ടിഫിക്കറ്റ് വേണ്ട. കേരളത്തിൽ കണ്ടെത്തിയത് വൈറസിന്റെ ഡെൽറ്റ...

തൃശ്ശൂര്‍ ജില്ലയില്‍ 1291 പേര്‍ക്ക് കൂടി കോവിഡ്, 1222 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (11/06/2021) 1291 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1222 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,129 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍...

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667,...

ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജനദോഹവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എ.ഐ.ടി യു.സി

കാറളം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലക്ഷദ്വീപ് ഐക്യദാർഢ്യ സമരം കാറളം സെന്ററിൽ എ.ഐ.ടി യു.സി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നൂറ്റാണ്ടുകളുടെ...

അന്യായമായ പെട്രോൾ ഡിസൽ വില വർദ്ധനവിനെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ്സ് പെട്രോൾ പമ്പ് ഉപരോധം നടത്തി

മുരിയാട്: അന്യായമായ പെട്രോൾ ഡിസൽ വില വർദ്ധനവിനെതിരെയും പെടോളിയം ഉല്പന്നങ്ങളുടെ വില ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപെട്ടുകൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുരിയാട് പെട്രോൾ പമ്പ്...

തെക്കേ അങ്ങാടി തട്ടില്‍ പരേതനായ ജോര്‍ജ് ഭാര്യ റോസി (92) നിര്യാതയായി

ഇരിങ്ങാലക്കുട: തെക്കേ അങ്ങാടി തട്ടില്‍ പരേതനായ ജോര്‍ജ് ഭാര്യ റോസി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍: പരേതനായ റപ്പായി, പരേതനായ മാത്യു,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe