നഗരം ശുചീകരിക്കുന്നവരുടെ നരക ജീവിതത്തെ തൊട്ടറിഞ്ഞ് എൻഡിഎ സ്ഥാനാർഥി

79

ഇരിങ്ങാലക്കുട :നഗരത്തിലെയും പൊറത്തിശ്ശേരി മേഖലയിലെയും വ്യാപാര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ്. ബിജെപി ജന:സെക്രട്ടറി കെ സി വേണുമാസ്റ്റർ, മുൻസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ, മണ്ഡലം സെക്രട്ടറി ഷാജൂട്ടൻ, രഞ്ജിത്ത് കാനാട്ട് എന്നിവർ പങ്കെടുത്തു.

Advertisement