ചിറ്റിലപ്പിള്ളി കോക്കാട്ട് പൗലോസ് ഭാര്യ റോസി (86) (റിട്ട ടീച്ചർ ബി വി എം എച്ച് എസ് കൽപ്പറമ്പ് ) നിര്യാതയായി

55
Advertisement

ചിറ്റിലപ്പിള്ളി കോക്കാട്ട് പൗലോസ് ഭാര്യ റോസി (86) (റിട്ട ടീച്ചർ ബി വി എം എച്ച് എസ് കൽപ്പറമ്പ് ) നിര്യാതയായി. സംസ്കാരം നാളെ (15 ചൊവ്വ) രാവിലെ പത്തിന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ :ഡയസ്, പയസ് ,ഡോളി, മരുമകൾ :പൗളിൻ, ലിറ്റി ,അഡ്വ :ജോസ് മേച്ചേരി.

Advertisement