26.9 C
Irinjālakuda
Monday, September 20, 2021

Daily Archives: June 18, 2021

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895,...

തൃശ്ശൂര്‍ ജില്ലയില്‍ 972 പേര്‍ക്ക് കൂടി കോവിഡ്, 1084 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (18/06/2021) 972 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1084 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധി തരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,057 ആണ്. തൃശ്ശൂര്‍...

സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ എൺപതാം സ്മൃതി ദിനം സമുചിതം ആചരിച്ചു

വെള്ളാങ്കല്ലൂർ : കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതിദിനം സമുചിതം ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ....

കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്റെ ഭാഗമായി ഇടവകയിലെ നിർധനരായ കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി...

ഇരിങ്ങാലക്കുട:കത്തീഡ്രൽ സി.എൽ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇലക്ട്രിസിറ്റി ബിൽ ചലഞ്ചിന്റെ ഭാഗമായി ഇടവകയിലെ നിർധനരായ നൂറോളം കുടുംബങ്ങളുടെ ഒരു മാസത്തെ വൈദ്യുതി ബില്ല് അടച്ച് കൊടുത്തു. ഇലകട്രിസിറ്റി ബിൽ ചലഞ്ചിൻ്റെ...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് സഹായ സഹകരണവുമായി കെ എസ് എസ് പി എ

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ പൾസ് ഓക്സീമീറ്റർ, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ,എന്നിവ ജനറൽ ആശുപത്രിയിലേക്ക് വിതരണം...

കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്ത സ്ഥലം മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി...

മാടായിക്കോണം: കോന്തിപുലം പാലത്തിന് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയിണ പൂര്‍ണ്ണമായും പൊളിച്ച് മണ്ണ് നീക്കാത്ത സ്ഥലം മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്...

മുരിയാട് മണ്ഡലം കോൺഗ്രസ്സ് ആശ്വാസ് – 21 കിറ്റുകൾ വിതരണം ചെയ്തു

മുരിയാട്: മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്വതിൽ സജീവ പ്രവർത്തകർക്ക് ആശ്വാസ് _ 21 കിറ്റുകൾ. ആദ്യഘട്ടം അൻപത്തോളം പ്രവർത്തകർക്ക് നൽകിക്കൊണ്ട് വിതരണോൽഘാടനം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് നിർവഹിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി...

ചിറ്റിലപ്പിള്ളി പോഴോലിപറമ്പിൽ പരേതനായ റാഫേൽ ഭാര്യ മേരി (82 )നിര്യാതയായി

ചിറ്റിലപ്പിള്ളി പോഴോലിപറമ്പിൽ പരേതനായ റാഫേൽ ഭാര്യ മേരി (82 )നിര്യാതയായി.സംസ്കാരം( ശനി 19 6 2021) രാവിലെ പത്തിന് കല്ലംകുന്ന് സെൻ :സെബാസ്റ്റ്യൻ പള്ളിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ: ജോസ്,ലിയോ'...

മുരിയാട് പാറക്കാട്ടു കരയിൽ യുവാവിനെ മർദ്ദിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട :മുരിയാട് പാറക്കാട്ടു കരയിൽ യുവാവിനെ മർദ്ദിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. പാറക്കാട്ടുകര സ്വദേശി കള്ളി വളപ്പിൽജിന്റോ (25 വയസ്സ്), വെള്ളിലംകുന്ന് സ്വദേശി തോട്ടു പുറത്ത് വീട്ടിൽ സനീഷ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts