Daily Archives: June 19, 2021
തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കോവിഡ്, 935 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,521 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493,...
വി.വി.ശ്രീല ടീച്ചറെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു
അവിട്ടത്തൂർ. : വായനാദിനത്തിൽ ആർ.കെ.രവിവർമ്മ സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി വി.വി.ശ്രീല ടീച്ചറെ തപസ്യ കലാസാഹിത്യ വേദി ആദരിച്ചു. നിരവധി കവിതകളും , കഥാ സംഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീലയെ...
സംഗമസാഹിതിയുടെ നേതൃത്വത്തിൽ പി എൻ പണിക്കരെ വായനാദിനത്തിൽ അനുസ്മരിച്ചു
ഇരിങ്ങാലക്കുട: എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ സംഘത്തിൻ്റെ സ്ഥാപകനായ പി എൻ പണിക്കരെ വായനാദിനത്തിൽ അനുസ്മരിച്ചു. പ്രസിഡൻ്റ് രാധാകൃഷ്ണൻ വെട്ടത്ത് അദ്ധ്യക്ഷനായിരുന്നു. ഇരിങ്ങാലക്കുട നഗരസഭാ അദ്ധ്യക്ഷ സോണിയ ഗിരി...
എക്താ’, ദേശീയ സാങ്കേതിക ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ച “ടെക്‌നോസയർ” എന്ന പരിപാടി സമാപിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസോസിയേഷൻ 'എക്താ', ദേശീയ സാങ്കേതിക ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ച "ടെക്‌നോസയർ" എന്ന പരിപാടി സമാപിച്ചു....
വായനാദിനത്തിൽ നഗരസഭയിലെ ഏഴ് വാർഡുകളിലേക്ക് പുസ്തകങ്ങൾ കൈമാറി തവനിഷ്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് വായനാദിനത്തിനോടനുബന്ധിച്ച് നോട്ട് പുസ്തകങ്ങൾ കൈമാറി. ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്‌പെക്ടർ ജിഷിൽ നഗരസഭ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ...